Wednesday, December 5, 2012

ISM KERALA YOUTH CONFERENCE AT PALAKKAD ON 2012 DEC 21-23 ALL ARE WELCOME

Thursday, April 7, 2011

knm malappuram east

www.ismothayi.blogspot.comകെ എന്‍ എം മലപ്പുറം ഈസ്റ്റ്‌ ജില്ല സമ്മേളനം ഏപ്രില്‍30 മെയ്‌01  മഞ്ചേരിയില്‍

Friday, March 25, 2011


mujahid malappuram east district conference on april 30,may1 at manjery 

Tuesday, March 30, 2010

QLS 15 ആം വാര്‍ഷികം




കായംകുളം: മനുഷ്യന് അനുഭവിക്കുന്ന മുഴുവന് പ്രശ്നങ്ങള്ക്കും പ്രയാസങ്ങള്ക്കും പരിഹാരം വിശുദ്ധ ഖുര്ആനിലുണ്ടെന്ന് പ്രമുഖ ഖുര്ആന് പണ്ഡിതന് മുട്ടാണിശ്ശേരില് കോയക്കുട്ടി മൗലവി പറഞ്ഞു. ഖുര്ആന് ലേണിംഗ് സ്കൂളിന്റെ 15-ാം വാര്ഷികത്തിന്റെ ഭാഗമായി ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച `ഖുര്ആന് മനുഷ്യന്റെ വഴികാട്ടി' പഠന സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്ഥം ഗ്രഹിക്കാതെ കേവലം വായനയില് മാത്രം ഒതുക്കിയതാണ് മുസ്ലിം സമൂഹത്തിന് പറ്റിയ ഏറ്റവും വലിയ അപചയം. സാധാരണക്കാരില് നിന്ന് ഖുര്ആനിനെഅകറ്റിയതാണ് ആദ്യകാലത്ത് സമുദായം ചെയ്ത ഏറ്റവും വലിയ തെറ്റ്. ആദ്യകാലം മുതല്ക്കേ ഖുര്ആനിനെ തനത്രൂപത്തില് സമുദായം മനസ്സിലാക്കിയിരുന്നെങ്കില് സമുദായം എത്രയോ പുരോഗമിക്കുമായിരുന്നു -അദ്ദേഹം പറഞ്ഞു

വനിതസംഗമം


വനിതസംഗമം
അരീക്കോട്‌: സുല്ലമുസ്സലാം അറബിക്കോളെജ്‌ എം എസ്‌ എം, എം ജി എം കമ്മിറ്റികള്‍ സംഘടിപ്പിച്ച വനിതസംഗമം സ്റ്റുഡന്റ്‌സ്‌ വിംഗ്‌ ജില്ല പ്രസിഡന്റ്‌ നജ്‌മുന്നിസ ഒതായി ഉദ്‌ഘാടനംചെയ്‌തു. അബ്‌ദുസ്സത്താര്‍ കൂളിമാട്‌, ഡോ. പി പി അബ്‌ദുല്‍ഹഖ്‌ ക്ലാസ്സെടുത്തു. ഹസ്‌ന അന്‍വാരിയ അധ്യക്ഷതവഹിച്ചു. എ കെ യൂസുഫ്‌, മൊയ്‌തീന്‍കുട്ടി സുല്ലമി, ദിനീറത്ത്‌, സനിയ്യ വണ്ടൂര്‍ പ്രസംഗിച്ചു.

Monday, March 29, 2010


പ്രസിഡന്റ് നൌഷാദ് വണ്ടൂര്‍ www.ttfiroz.yolasite.comഇപ്പോള്‍ ഐ സ് എമ്മിനെ വണ്ടൂരില്‍  നയികുന്നത് ഫിറോസ്‌  കാളികാവ് ,

Saturday, March 20, 2010

കെ എന്‍ എം വണ്ടൂര്‍

കെ എന്‍ എം  വണ്ടൂര്‍ മണ്ഡലം തസ്ഫിയ വണ്ടൂര്‍ പ്ലസന്റ്റ് ഹോമില്‍ 21-03-2010 സണ്ടേ